
ബഹ്‌റൈനിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കരുത്; പുതിയ നിയമം പ്രകാരം 300 ദിനാർ വരെ പിഴ
മനാമ : ബഹ്‌റൈനിലെ നോർത്തേൺ ഗവർണറേറ്റ് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ അനധികൃതമായി ഉപേക്ഷിക്കുന്നതിനെതിരെ കർശന നടപടികളിലേക്ക്. നിർദ്ദിഷ്ട വേസ്റ്റ് ബിന്നുകൾക്ക് പുറത്തോ ശേഖരണ കേന്ദ്രങ്ങളല്ലാത്തിടത്തോ മാലിന്യം നിക്ഷേപിച്ചാൽ 300 ബഹ്‌റൈനി ദിനാർ വരെ പിഴ ചുമത്തും




























