
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. എറണാകുളം,വയനാട് സ്വദേശികളാണ് രോഗം ബാധിച്ച് മരിച്ചത്. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം ഡി ദേവസി (75)






























