
ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാകുന്നു: ബഹ്റൈൻ ഡെലിവറി മേഖലയ്ക്ക് 2 വർഷത്തെ സമയം
മനാമ: ബഹ്റൈനിലെ എല്ലാ ഡെലിവറി കമ്പനികളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശം പാർലമെന്റിലെ സ്റ്റ്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗങ്ങൾ മുന്നോട്ടുവച്ചു. ഈ മാറ്റം അംഗീകരിക്കപ്പെടുകയാണെങ്കിൽ, രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിൽ സുപ്രധാന





























