
40 കിലോ ഭാരം വഹിക്കും; റാസല്‍ഖൈമയില്‍ അത്യാധുനിക ഡ്രോണ്‍
റാസൽഖൈമ: അസാധാരണ സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നൂതന സാങ്കേതികതയിൽ പ്രവർത്തിക്കുന്ന ഡ്രോൺ അവതരിപ്പിച്ച് റാക് പൊലീസ്. 40 കി.ഗ്രാം ഭാരം വഹിക്കാൻ കഴിയുന്ന ബോക്സ് കൂടി ഉൾപ്പെടുന്നതാണ് ആധുനിക ഫ്ലൈകാച്ചര്‍




























