Tag: news

യു.​​എ​​ൻ പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ബ​​ഹ്​​​റൈ​​ൻ സ​​ഹ​​ക​​ര​​ണം ശ​​ക്ത​മാ​ക്കു​മെ​ന്ന് വി​​ദേ​​ശ​​കാ​​ര്യ മന്ത്രാലയം.!

മനാമ: യു.എൻ പദ്ധതികളുമായി ബഹ്റൈൻ സഹകരണം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ. യുനൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ ഏജൻസികളും ബഹ്റൈനും തമ്മിലെ

Read More »

ത​ണു​പ്പു​കാ​ല​ത്തി​ന്റെ വ​ര​വ​റി​യി​ച്ച് സു​ഹൈ​ൽ ന​ക്ഷ​ത്രം തെ​ളി​ഞ്ഞു.!

മസ്കത്ത്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് സുൽത്താനേറ്റിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞു. കൊടും ചൂടിന്റെ അവസാനത്തെയും മിത കാലാവസ്ഥയുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് ഈ നക്ഷത്രം. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ സാലിം സെയ്ഫ് അൽസിയാബിയാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്.

Read More »

ആടുജീവിതത്തിലെ ക്രൂരനായ അര്‍ബാബിനെ അവതരിപ്പിച്ച താലിബ് അല്‍ ബലൂഷിക്ക് സൗദി അറേബ്യയില്‍ വിലക്ക്? സത്യാവസ്ഥ വെളിപ്പെടുത്തി നടൻ.!

മസ്കറ്റ്: ആടുജീവിതം എന്ന സിനിമയില്‍ വില്ലനായി വേഷമിട്ട ഡോ. താലിബ് അല്‍ ബലൂഷിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ പ്രതികരണവുമായി താരം രംഗത്ത്.ഒമാനി നടന് സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

Read More »

എൻഡ്രിക്കിന് ഗോളോടെ അരങ്ങേറ്റം; വല്ലഡോളിഡിന്റെ വല നിറച്ച് റയൽ മാഡ്രിഡ്.!

മാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ വല്ലഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ഗോളുമായി ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഫെഡറികോ വാൽവെർഡോ,

Read More »

ജർമനിയിലെ ആക്രമണം: കുറ്റം സമ്മതിച്ച് സിറിയൻ അഭയാർഥി.!

ഫ്രാങ്ക്ഫർട്ട് • പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു.

Read More »

അ​സീ​റി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വാ​ഹ​നം മു​ങ്ങി ര​ണ്ടു​ മ​ര​ണം.!

റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ടു പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി. അവരെ കണ്ടെത്താൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.അപകടത്തിൽപെട്ടവരെ കുറിച്ച്

Read More »

സുനിത വില്യംസും വിൽമോറും 2025 ഫെബ്രുവരിയിൽ,ബഹിരാകാശനിലയത്തിൽ നിന്നും മടങ്ങുമെന്ന് നാസ.!

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിയ നാസ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും സ്പേസ് എക്സിന്റെ പേടകത്തിൽ ഭൂമിയിലേക്ക് മടങ്ങും. 2025 ഫെബ്രുവരിയിലായിരിക്കും സ്പേസ് എക്സ് ഇരുവരുമായി ബഹിരാകാശനിലയത്തിൽ നിന്നും യാത്ര തിരിക്കുക. നാസ

Read More »

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; പദ്ധതി ‘യുപിഎസ്’ എന്ന പേരിൽ, 23 ലക്ഷം പേർക്ക് ​ഗുണം.!

ദില്ലി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം

Read More »

ഓഗസ്റ്റ് 27 നിര്‍ണായകം; ഒന്നും രണ്ടുമല്ല; ഭൂമിയെ ലക്ഷ്യമിട്ടെത്തുന്നത് 5 ഛിന്നഗ്രഹങ്ങള്‍; ജാഗ്രതയില്‍ നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതല്‍ ഛിന്നഗ്രഹങ്ങള്‍ പാഞ്ഞടുക്കുന്നുവെന്ന മുന്നറിയിപ്പുമായി നാസ. ഗവേഷകർ ഇതിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് എന്നും നാസ വ്യക്തമാക്കി. അടുത്ത ആഴ്ച ഈ അഞ്ച് ഛിന്നഗ്രഹങ്ങളും ഭൂമിയ്ക്ക് തൊട്ടരികിലായി എത്തും. 2020

Read More »

ചൂടിന് പുറമെ പൊള്ളുന്ന ‘വൈദ്യുതി ബിൽ’; രക്ഷതേടി പ്രവാസികൾ ആശ്രയിക്കുന്ന ‘സബ്‌സിഡി’ ഫ്ലാറ്റുകൾ.!

മനാമ: കടുത്ത താപനിലയിൽ മാത്രമല്ല വൈദ്യുതി ബില്ലിലും ‘വിയർക്കുക’യാണ് ബഹ്റൈൻ പ്രവാസികൾ. സ്കൂൾ തുറക്കാറാകുന്ന സമയം ആയതു കൊണ്ട് തന്നെ വേനലവധി കഴിഞ്ഞ് മിക്ക പ്രവാസികളും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ വർഷം മുതൽ വൈദ്യുതി,

Read More »

ഡാറ്റാ ബേസ് അടിച്ചുമാറ്റി, രഹസ്യം ചോർത്തി; ഇന്‍ഫോസിസിനെതിരെ കേസുമായി കോഗ്നിസന്റ്.!

ആരോഗ്യ ഇൻഷുറൻസ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വ്യാപാര രഹസ്യങ്ങൾ അപഹരിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിനെതിരെ കേസുമായി കൊഗ്നിസന്റിന്റെ ഉപസ്ഥാപനമായ ലൈസെറ്റോ. ടെക്സാസ് ഫെഡറൽ കോടതിയിലാണ് പരാതി നൽകിയത്. കൊഗ്നിസന്റിന്റെ ഡാറ്റാ ബേസ് നിയമവിരുദ്ധമായി

Read More »

ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളിൽ പ്രധാന പങ്ക് വഹിക്കണമെന്നും വ്ളോദിമിർ സെലൻസ്കി ;ഇന്ത്യ ഉടൻ സന്ദർശിക്കുമെന്നും പ്രഖ്യാപനം.!

കീവ്: റഷ്യ യുക്രൈയിൻ സംഘർഷം അവസാനിപ്പിക്കാൻ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോദിമിർ സെലൻസ്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടെന്നും സെലൻസ്കി അറിയിച്ചു. ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ

Read More »

വീണ്ടും ഞെട്ടിച്ച് ജിയോ; പുതിയ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ചു.

യുഎഇ, കാനഡ, തായ്‌ലൻഡ്, സൗദി അറേബ്യ പോലുള്ള പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളെ ലക്ഷ്യമിട്ട് പ്രത്യേക റോമിംഗ് പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. നിരവധി ആനുകൂല്യങ്ങളും ഫീച്ചറുകളും ഉള്‍പ്പെട്ടതാണ് പുതിയ പ്ലാനുകള്‍. ഇന്‍കമിംഗ് എസ്എംഎസുകള്‍ പരിധിയില്ലാതെ

Read More »

യുക്രെയ്ൻ സന്ദർശിച്ച് നരേന്ദ്ര മോദി.

കീവ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി.പോളണ്ടില്‍ നിന്നും 10 മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താണ് മോദി കീവിലെത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന അവസരത്തിലാണ് മോദിയുടെ സന്ദര്‍ശനം. യുദ്ധത്തിൽ തകർന്ന

Read More »

ഓ​ൺ​ലൈ​നാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ക​സ്റ്റം​സ്;

മസ്കത്ത്: ഇ-കൊമോഴ്സ് വെബ്സൈറ്റുകളിൽ നിന്നും ആപ്ലിക്കേഷനുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നവർ കൊറിയർ കമ്പനിക്ക് വ്യക്തിഗത വിവരങ്ങൾ (സിവിൽ നമ്പർ) നൽകണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.ഷിപ്പ്മെന്റ് ക്ലിയറൻസുകൾ വേഗത്തിലാക്കാനും ഡെലിവറിക്ക്

Read More »

ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോക്ക് പുരസ്കാരത്തിളക്കം.

ദോഹ: ആറു മാസം കൊണ്ട് ലോകമെങ്ങുമുള്ള സന്ദർശകരെ സ്വാഗതം ചെയ്ത ദോഹ അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോക്ക് പുരസ്കാരത്തിളക്കം.സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും അടിസ്ഥാനമാക്കിയ ദോഹ എക്സ്പോക്കും, പ്രധാന വേദിയായ എക്സ്പോ ഹൗസിനുമാണ് ഗൾഫ് ഓർഗനൈസേഷൻ

Read More »

സു​ഹൈ​ൽ’ ന​ക്ഷ​ത്രമു​ദി​ച്ചു, കൊ​ടും​ചൂ​ടി​​ന്​ അ​റു​തി​യാ​വു​മെ​ന്ന്​ സൂ​ച​ന;

സുഹൈൽ’ നക്ഷത്രത്തിന്റെ വരവ് സൗദി അറേബ്യക്കും ഇതര ഗൾഫ് രാജ്യങ്ങൾക്കും കാലാവസ്ഥയിൽ വലിയ ഗുണം ചെയ്യുമെന്ന് കണ്ടെത്തൽ. താപനില ക്രമാനുഗതമായി കുറയുന്നതിന്റെയും തണുപ്പിന്റെ ആഗമനത്തെ അറിയിക്കുകയും ചെയ്യുന്നതിന്റെ സൂചനയാണത്രേ ഈ നക്ഷത്രോദയം. ഈ മാസം

Read More »

സംസ്ഥാനത്ത് എലിപ്പനി മരണങ്ങള്‍ ഉയരുന്നു, ഈ വര്‍ഷം മാത്രം 121 മരണം.

സംസ്ഥാനത്ത് സൈലന്റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം

Read More »

സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, സർവകലാശാല മുൻ വിസി ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ്

കോഴിക്കോട്: പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വൈസ് ചാൻസിലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി

Read More »

എന്തുകൊണ്ടാണ് മോദി 7 മണിക്കൂര്‍ യുക്രൈൻ സന്ദര്‍ശനത്തിനായി 20 മണിക്കൂര്‍ ട്രെയിനില്‍ പോകുന്നത്?

പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ സന്ദർശനത്തിന് ശേഷം യുക്രൈനിലേക്ക് പോവുകയാണ്. എന്നാല്‍ പോളണ്ടില്‍ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് വിമാനത്തില്‍ പറക്കുന്നതിന് പകരം പ്രത്യേക ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.ട്രെയിൻ ഫോഴ്സ് വണ്‍ എന്നറിയപ്പെടുന്ന ഈ

Read More »

ചൈനയെ പിന്തള്ളി ഇന്ത്യ; റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം

റഷ്യൻ എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ഇന്ത്യ. ജൂലൈയിൽ ചൈനയുടെ ഇറക്കുമതിയെ മറികടന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയത്. ജൂലൈയിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി പ്രതിദിനം റെക്കോർഡ് 2.07 ദശലക്ഷം

Read More »

അ​ന്താ​രാ​ഷ്​​ട്ര ഫാ​ൽ​ക്ക​ൺ ലേ​ലം: 4 ലക്ഷം റിയാൽ, വിലയിൽ ഞെട്ടിച്ച്​ ‘അൾട്രാ വൈറ്റ്’ ഫാൽക്കൺ

റിയാദ്: ഒരു ഫാൽക്കൺ പക്ഷി ലേലത്തിൽ വിറ്റുപോയത് 4 ലക്ഷം റിയാലിന്. റിയാദ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അമേരിക്കയിൽ നിന്നുള്ള ഒരു ഫാം എത്തിച്ച ഈ

Read More »

ഒ​മാ​നി​ൽ ഡി​ജി​റ്റ​ൽ സേ​വ​ന​ത്തി​നൊ​രു​ങ്ങി ആപ്പിൾ പേ

മസ്കത്ത്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഡിജിറ്റൽ സേവനത്തിനൊരുങ്ങി ആപ്പിൾ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നിലവിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ,

Read More »

ഒ​മാ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക്യാമ്പയിന് ഇ​ന്ത്യ​യി​ൽ തു​ട​ക്കം.

മസ്കത്ത്: വിനോദ സഞ്ചാരികളെ ആകർഷിക്കാനും സുൽത്താനേറ്റിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ഒമാൻ ടൂറിസം മന്ത്രാലയം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന പ്രമോഷനൽ ക്യാമ്പയിന് തുടക്കം. പ്രാരംഭഘട്ടമെന്നോണം ഡൽഹിയിലാണ് മൊബൈൽ സെമിനാറുകൾക്ക് തുടക്കമായത്.ഡൽഹിക്ക്

Read More »

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ.

യൂട്യൂബിൽ സ്വന്തം ചാനലുമായി പോർചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം യൂട്യൂബ് ചാനൽ തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്.‘യുആർ ക്രിസ്റ്റ്യാനോ’ എന്നാണ് ചാനലിന്റെ പേര്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും

Read More »

“ഇത് യുദ്ധയുഗമല്ല”; ഇന്ത്യ ബുദ്ധ പാരമ്പര്യമുള്ള രാജ്യം; മനുഷ്യരാശിക്ക് ഭീഷണിയാകുന്ന വെല്ലുവിളികള്‍ക്കെതിരെ ഒരുമിച്ച്‌ നില്‍ക്കണമെന്ന് പ്രധാനമന്ത്രി.

ഇത് യുദ്ധങ്ങള്‍ നടത്തേണ്ട കാലമല്ലെന്ന സന്ദേശം ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ ചർച്ചകളിലൂടെ രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം പുനഃസ്ഥാപിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.യുക്രെയ്ൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടില്‍ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ”

Read More »

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കി; റജിസ്റ്റർ ചെയ്തത് 27 കൊലപാതക കേസുകൾ.

ധാക്ക∙ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ബംഗ്ലദേശ് സർക്കാരിന്റെ തീരുമാനം. ഇക്കാര്യം പാസ്‌പോർട്ട് വകുപ്പിനെ വാക്കാൽ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി (സെക്യൂരിറ്റി ആൻഡ് ഇമിഗ്രേഷൻ വിഭാഗം) അലി

Read More »

സ​മ​യ​നി​ഷ്ഠ​യി​ൽ ‘സൗ​ദി​യ’ ​;ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി:

റിയാദ്: സമയബന്ധിതമായ വിമാന ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് (സൗദിയ) ആഗോളതലത്തിൽ വിമാനക്കമ്പനികളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. സമയനിഷ്ഠയിൽ തുടർച്ചയായ രണ്ടാം തവണയാണ് സൗദി എയർലൈൻസ് ഒന്നാമതെത്തുന്നത്. വിമാന ഗതാഗതം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘സിറിയം’ തയാറാക്കിയ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്: തന്‍റെ മുമ്പിൽ അത്തരം കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്ന്​ ബ്ലെസി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതുപോലുള്ള കാര്യങ്ങൾ തന്റെ മുമ്പിൽ സംഭവിച്ചിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി. 38 വർഷമായി സിനിമ രംഗത്തുണ്ട്. റിപ്പോർട്ടിലുള്ളത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളായിരിക്കാം. താനത് നിഷേധിക്കുന്നില്ല -ബ്ലെസി പറഞ്ഞു.ചിലർ അങ്ങനെ ചെയ്യുന്നു,

Read More »

എംപോക്സ് അടുത്ത കോവിഡാകുമോ ? ആശങ്കകൾക്ക് ഉത്തരം നൽകി ലോകാരോഗ്യ സംഘടന;

വാഷിങ്ടൺ: എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകൾക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.നമുക്ക് എംപോക്സിനെ ഒരുമിച്ച്

Read More »

സിനിമാ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കണം – ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ;

സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘങ്ങൾക്കെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2017-ൽ രൂപീകരിച്ച കമ്മീഷൻ 2019-ൽത്തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും 5 വർഷത്തോളം അത് പുറത്തു

Read More »

ബഹ്‌റൈനിൽ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ്;തിരുവനന്തപുരം സ്വദേശി മുങ്ങിയത് കോടികളുമായി

മനാമ: വിവിധ സ്ഥാപനങ്ങളെ ട്രേഡിങ്ങിന്റെ മറവിൽ ചെക്ക് നൽകി കബളിപ്പിച്ച മലയാളിയുടെ തട്ടിപ്പിന് വലിയ വ്യാപ്തിയുണ്ടെന്ന് വ്യക്തമായി.തിരുവനന്തപുരം സ്വദേശിയായ ഇയാൾ മുങ്ങിയത് കോടികളുമായാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾകബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു

Read More »