Tag: news

ഷിരൂർ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും.!

ഷിരൂർ: കർണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡ്രഡ്ജർ പുറപ്പെടുകയുള്ളൂ. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയിൽ മിക്ക

Read More »

കുവൈത്ത്: ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം.!

കുവൈത്ത് സിറ്റി: സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ഗതാഗതത്തിരക്ക് കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം. ‘ഗതാഗത തടസ്സമില്ലാത്ത അധ്യയനവർഷം’ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Read More »

കുറ്റം ചെയ്തവർ സ്വതന്ത്രർ, ഇരകൾ ഭയന്ന് ജീവിക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാഷ്ട്രപതി.!

ന്യൂഡൽഹി: കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ വാക്കുകൾ. സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ജുഡീഷ്യറി

Read More »

തെലങ്കാനയിലും , ആന്ധ്രയിലും കനത്ത മഴ; വ്യാപക നാശ നഷ്ടം

ഹൈദരാബാദ്: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ആന്ധ്രയിൽ വൻ നാശനഷ്ടം. കനത്തമഴയിൽ ഒമ്പത് പേർ മരിച്ചതായി സർക്കാർ അറിയിച്ചു. പൊലീസിന്റേയും എൻഡിആർഎഫ്, എസ്സിആർഎഫ് സംഘങ്ങളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു

Read More »

ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം ; സ്കാൻ മുറിയിൽ 14കാരിയെ പീഡിപ്പിച്ചു , രാത്രി നഴ്സിനെ കയറിപ്പിടിച്ചു.!

കൊൽക്കത്ത : ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നതിനിടെ ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം. ഹൗറയിലെ ആശുപ്രതിയിൽ സിടി സ്കാൻ മുറിയിൽ 14 വയസ്സുകാരിയെ ജീവനക്കാരൻ പീഡിപ്പച്ചതും ബീർകും

Read More »

കുവൈത്ത് ; വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി.!

കുവൈത്ത് സിറ്റി : ഇനി മുതൽ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ പുതിയ സംവിധാനം വഴി 24 മണിക്കൂർ സേവനം ലഭ്യമാക്കുകയും,

Read More »

സ്വന്തം പേര് കുരുക്കായി; കുവൈത്തിൽ സുഹൃത്തിന്‍റെ ചതി കള്ളക്കേസില്‍ കുടുങ്ങി മലയാളി.!

കുവൈത്ത് സിറ്റി : ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാൻ വരട്ടെ, ഇവിടെയൊരു പ്രവാസി മലയാളി സ്വന്തം പേരിൽ നിയമക്കുരുക്കിലായിരിക്കുന്നു. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം പാലാ സ്വദേശി തോമസ് ജോസഫാണ് കമ്പനിയിലെ

Read More »

മു​ബാ​റ​ക് അ​ൽക​ബീ​ർ തു​റ​മു​ഖ പ​ദ്ധ​തി വേഗത്തിൽ :മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യ ഇ​ട​നാ​ഴി​യും വാ​ണി​ജ്യ കേ​ന്ദ്ര​വും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ് പ​ദ്ധ​തി.!

കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖ പദ്ധതി വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി ബു ബിയാൻ ദ്വീപിലെ പദ്ധതി സ്ഥലത്ത് പൊതുമരാമത്ത് മന്ത്രി നൂറ അൽ മശാനും ചൈനീസ് പ്രതിനിധികളും മുതിർന്ന കുവൈത്ത് ഉദ്യോഗസ്ഥരും

Read More »

‘ജം​ഗി​ൾ ബു​ക്കി’​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ ഖാ​ലി​ദി​യ മാ​ളി​ൽ.!

അബുദാബി: മൗഗ്ലി, ബാലു, ബഗീര, ഷേർ ഖാൻ തുടങ്ങി ജംഗിൾ ബുക്കിലെ പ്രിയ കഥാപാത്രങ്ങളെ കാണാൻ ഏതുപ്രായക്കാരുമടങ്ങുന്ന കുടുംബങ്ങളെ ക്ഷണിക്കുകയാണ് ഖാലിദിയ മാൾ. സെപ്തംബർ 22വരെ യാണ് ഇൻസ്റ്റലേഷനുകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും ഖാലിദിയ മാൾ

Read More »

ഇന്ത്യയ്‌ക്ക് സുസ്ഥിരമായ ‘ബിബിബി’ റേറ്റിംഗ് നല്‍കി ഫിച്ച്‌; സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തില്‍ നിന്നും 7.2 ശതമാനത്തിലേക്ക് ഉയര്‍ത്തി ഫിച്ച്‌.!

ന്യൂഡൽഹി : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നടപ്പു വര്‍ഷം സുസ്ഥിരമായിരിക്കുമെന്നും അതിനാല്‍ ‘ബിബിബി’ റേറ്റിംഗ് നല്‍കുന്നുവെന്നും ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്‌ റേറ്റിംഗ്സ്.ഇന്ത്യയുടെ ധനകാര്യ വിശ്വാസ്യത മെച്ചപ്പെട്ടുവെന്നും ശക്തമായ സാമ്പത്തിക വളര്‍ച്ചാനിരക്ക് അടുത്ത സാമ്പത്തിക

Read More »

മോഹൻലാൽ മലയാള സിനിമയുടെ യശസ് ഉയർത്തിയ നടൻ;മുഖ്യമന്ത്രി പിണറായി വിജയൻ.!

തിരുവനന്തപുരം : വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണ് മോഹൻലാൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേകത്തോട് അനുബന്ധിച്ച് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സിനിമ

Read More »

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻസാധ്യത.!

റിയാദ്: അടുത്ത ചൊവ്വാഴ്ചവരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക മേഖലയിൽ വെള്ളപ്പൊക്കം, ആലിപ്പഴം എന്നിവയ്ക്കൊപ്പം സാമാന്യം

Read More »

ഒളിച്ചോടിയിട്ടില്ല,എല്ലാത്തിനും എഎംഎഎ ഉത്തരം പറയേണ്ട,ഹേമകമ്മിറ്റി റിപ്പോർട്ട്സ്വാഗതാർഹം: മോഹൻലാൽ

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ. പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ്

Read More »

ഉ​ച്ച സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ക്കു​ന്നു ; രാവിലെ 11 നും നാലിനും ഇടയിൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.!

കുവൈത്ത് സിറ്റി: കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്ന് അവസാനിക്കും. ജൂൺ ഒന്നു മുതലായിരുന്നു രാവിലെ 11 നും നാലിനും ഇടയിൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.കനത്ത താപനില

Read More »

‘ആ​ടു​ജീ​വി​തം’​ദേ​ശാ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച്​ ചൂടേറിയ ച​ർ​ച്ച.!

ദമ്മാം: മലയാളികളുടെ വായനയെയും കാഴ്ചയെയും കണ്ണീരിലാഴ്ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത തീക്ഷ്ണാനുഭവങ്ങളുടെ ‘ആടുജീവിതം’ദേശാതിർവരമ്പുകൾ ഭേദിച്ച് ചർച്ച ചെയ്യപ്പെടുന്നു. അറബ് ലോകത്താകെ ഇപ്പോൾ ചൂടേറിയ ചർച്ചാവിഷയമാണത്. 2011ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ നോവൽ

Read More »

സൗ​ദി​യി​ലെ അ​ൽ​വ​ഹ്​​ബ അ​ഗ്​​നി​പ​ർ​വ​ത ഗ​ർ​ത്തം;ലോ​ക​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ 100 ലാ​ൻ​ഡ്​​മാ​ർ​ക്കു​ക​ളിൽ ഇ​ടം നേ​ടി.!

റിയാദ്: സൗദിയിലെ അൽവഹ്ബ ഗർത്തം യുനെസ്കോയുടെ ലോകത്തിലെ ഏറ്റവും മനോഹരമായ 100 ഭൂമിശാസ്ത്ര അടയാളങ്ങളുടെ പട്ടികയിൽ ഇടം നേടി. സൗദി ജിയളോജിക്കൽ സർവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലെ ബുസാൻ നഗരത്തിൽ നടന്ന 2024ലെ

Read More »

എ​ന്റെ സ്കൂ​ൾ, എ​ന്റെ ര​ണ്ടാം വീ​ട്’;ബാ​ക്ക് ടു ​സ്കൂ​ൾ കാ​മ്പ​യി​ൻ .!

ദോഹ: രണ്ടുമാസത്തെ വേനലവധിയും കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങളിൽ വീണ്ടും പഠനകാലം. സർക്കാർ, സ്വകാര്യമേഖലകളിലെ സ്കൂളുകളിലെല്ലാം ഞായറാഴ്ച വീണ്ടും പ്രവൃത്തി ദിനങ്ങൾ ആരംഭിക്കും. ബാക്ക് ടു സ്കൂൾ കാമ്പയിനിലൂടെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, പൊതുഗതാഗത

Read More »

വേ​ന​ൽ​ക്കാ​ല യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ കു​റ​വ്; നി​ര​ക്ക് ഇ​ള​വു​മാ​യി വി​മാ​ന​ക്ക​മ്പ​നി​ക​ൾ.!

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് കുവൈത്തിൽനിന്ന് ഇത്തവണ മുൻവർഷങ്ങൾക്ക് സമാനമായി യാത്രക്കാർ ഉണ്ടായില്ലെന്ന് വിലയിരുത്തൽ. ഇത്തവണ യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവ് സംഭവിച്ചതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയതായി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷത്തെ

Read More »

വി​സ്താ​ര-​എ​യ​ർഇ​ന്ത്യ ലയനം.!

മസ്കത്ത്: വിസ്താര എയർലൈനിന്റെ മസ്കത്ത്-മുംബൈ വിമാനം നവംബർ മുതൽ ഈ സർവിസുകൾ എയർ ഇന്ത്യയായിരിക്കും നടത്തുക. വിസ്താര-എയർ ഇന്ത്യ ലയനത്തിന് ഇന്ത്യൻ സർക്കാറിന്റെ ഔദ്യോ ഗിക അംഗീകാരം ലഭിച്ച പശ്ചാത്തലത്തിലാണ് ഇത്.നിലവിൽ വിസ്താര സൈറ്റിൽ

Read More »

ബ്രോ ഡാഡി’ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്.!

കോട്ടയം :”ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവംഅറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽ നിന്നു പറഞ്ഞുവിട്ടെന്നും പൊലീസിനു

Read More »

വായന കോർണറിന് തുടക്കം ; ഷോ​പ്പി​ങ് തി​ര​ക്കി​നി​ട​യി​ൽ ഇ​ത്തി​രി​നേ​രം വാ​യി​ക്കാ​നും ഒ​രി​ടം.!

ദോഹ: ഷോപ്പിങ്ങിന്റെ തിരക്കിനിടയിലും സ്വസ്ഥമായിരുന്ന് പുസ്തകങ്ങൾ വായിക്കാനൊരു ഇടം സ്ഥാപിച്ചിരിക്കുകയാണ് സാംസ്കാരിക മന്ത്രാലയവും ഖത്തർ നാഷനൽ ലൈബ്രറിയും. മുസൈലിലെ പ്ലേസ് വെൻഡോം മാളിലാണ് ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വായന കോർണറിന് തുടക്കംകുറിച്ചത്. വ്യാഴാഴ്ച ആരംഭിച്ച

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം: ദേശീയ വനിത കമ്മിഷൻ.

തിരുവനന്തപുരം • ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിത കമ്മിഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ വനിത കമ്മിഷൻ ആവശ്യപ്പെട്ടു. ബിജെപി നേതാക്കളായ സന്ദീപ് വചസ്പതി,

Read More »

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവജിയുടെ പാദങ്ങളിൽ തലതൊട്ട് മാപ്പു ചോദിക്കുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നെന്നും പ്രധാനമന്ത്രി

Read More »

മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു.

കുവൈത്ത് സിറ്റി • മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാൽവറി ഫെലോഷിപ്പ് ചർച് കുവൈത്ത് സഭാ ശുശ്രൂഷകൻ

Read More »

പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; യുഎഇ സൗകര്യമൊരുക്കുന്നു.!

അബുദബി: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചർച്ച

Read More »

കോൺഗ്രസിന്റെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പ് മാത്രം; ബ്രിന്ദ കാരാട്ട്.

ന്യൂഡൽഹി: ഈ വിഷയത്തില്‍ ‘നിങ്ങള്‍ അത് ചെയ്തു, ഞാന്‍ ഇത് ചെയ്തു’ എന്നത് ഒരുതരം ഉപയോഗശൂന്യമായ വാദമാണെന്നും എല്ലായിടത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വൃന്ദ പത്രക്കുറിപ്പില്‍ അറിയിച്ചു. ബലാത്സംഗക്കേസ്

Read More »

കു​വൈ​ത്ത് : ഉ​യ​ർ​ന്ന ചൂ​ട് തു​ട​രും, പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​.!

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും ഉയർന്ന ചൂട് തുടരും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കനത്ത താപനില നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ താപനില 45-47 ഡിഗ്രി സെൽഷ്യസിന്

Read More »

വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആൽബമായി പുറത്തിറക്കി.‘ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ’

തിരുവനന്തപുരം : വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആൽബമായി പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഇത് തയാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറിൽ

Read More »

മുകേഷ് എം എ ൽ എ സ്ഥാനം രാജിവെക്കണം;ബ്രിന്ദ കാരാട്ട്.!

ബ്രിന്ദ കാരാട്ട് ഡൽഹി : മുകേഷ് എം എ ൽ എ സ്ഥാനം രാജി വെക്കണമെന്ന് സി പി എം പോളിറ്റ് ബുറോ അംഗം ബ്രിന്ദ കാരാട്ട്. ലൈംഗിക അതിക്രമ കേസുകളിൽപ്പെട്ട കോൺഗ്രസ്‌ എം

Read More »

ജർമ്മനിയിലെ വാർഷിക പണപ്പെരുപ്പം മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍.!

ബർലിൻ : ജർമ്മനിയിലെ വാർഷിക പണപ്പെരുപ്പം ഈ മാസം 2021 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.ഓഗസ്ററിലാണ് പണപ്പെരുപ്പം 2 ശതമാനത്തിൽ താഴെയാണെന്നുള്ള വിവരം ഔദ്യോഗിക കണക്കുകളിലൂടെ വ്യക്തമാവുന്നത്. പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും 1.9

Read More »

സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 കഴിഞ്ഞവരുടെ വീസ കുവൈത്ത് പുതുക്കില്ല.!

കുവൈത്ത് സിറ്റി • സർക്കാർ പദ്ധതികളുടെ കൺസൽറ്റന്റുമാരായി പ്രവർത്തിക്കുന്ന 60 വയസ്സു കഴിഞ്ഞ വിദേശികളുടെ വീസ പുതുക്കുന്നത് കുവൈത്ത് നിർത്തി. സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നടപടി. 49 ലക്ഷം വരുന്ന കുവൈത്ത്

Read More »

യുഎഇ : തൊഴിൽ നിയമ ഭേദഗതി നാളെ പ്രാബല്യത്തിൽ; തൊഴിലാളികൾക്ക് ആശ്വാസം, നിയമലംഘനത്തിന് പ്രഹരം;തൊഴിൽ ‌തർക്കങ്ങളിൽ നിയമനടപടി സ്വീകരിക്കാനുള്ള സമയപരിധി 2 കൊല്ലമാക്കി.!

അബുദാബി : നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയിൽ നിയമലംഘകർക്കു കനത്ത പ്രഹരം. തൊഴിലാളിയുടെ അവകാശങ്ങൾക്കു പൂർണ സംരക്ഷണം ഉറപ്പാക്കുന്ന ഭേദഗതി, നിയമലംഘകരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ

Read More »