Tag: news

കൊലപാതകം, ലഹരികടത്ത്; കുവൈത്തില്‍ ആറ് പേരുടെ വധശിക്ഷ നടപ്പാക്കി .!

കുവൈത്ത് സിറ്റി • കുവൈത്തിൽ ഇന്ന് രാവിലെ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് ആറ് പേരെ. മൂന്ന് കുവൈത്ത് പൗരന്മാർ, രണ്ട് ഇറാൻ സ്വദേശികൾ ഒരു പാക്കിസ്ഥാൻ പൗരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ക്രിമിനൽ എക്സിക്യൂഷൻ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; വാദം കേൾക്കാൻ പ്രത്യേക ബെഞ്ച്,ബെഞ്ചിൽ വനിതാ ജഡ്മിമാർ.!

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. വനിതാ ജഡ്മിമാർ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേൾക്കുക. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ശോഭ

Read More »

ഒമാൻ : എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ.!

മസ്കത്ത് : ഒമാൻ എയർ ട്രാൻസിറ്റ് യാത്രക്കാർക്ക് മസ്കത്തിൽ സൗജന്യ സ്റ്റോപ്പ് ഓവർ പ്രഖ്യാപിച്ച് ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയം. ഒമാനിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തിലാണ് ദേശീയ വിമാനകമ്പനിയുമായി ചേർന്ന് പദ്ധതി

Read More »

ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യി ര​ക്ഷി​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി ;പാ​ഠ​പു​സ്ത​ക വി​ത​ര​ണം, അ​ക്കാ​ദ​മി​ക വി​ഷ​യ​ങ്ങ​ൾ.!

മസ്കത്ത്: പാഠപുസ്തക വിതരണമടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാനുമായി വീണ്ടും ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ

Read More »

മ​നു​ഷ്യാ​വ​കാ​ശ​ സം​ര​ക്ഷണത്തിൽ ബഹ്റൈൻ മുന്നിൽ ; നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​​ങ്കെ​ടു​ത്തു

മനാമ: നാഷനൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റിയുടെ 41-ാമത് യോഗത്തിൽ വിദേശകാര്യ മന്ത്രിയും ദേശീയ മനുഷ്യാവകാശ സമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷതവഹിച്ചു. യോഗത്തിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും

Read More »

ലോകകപ്പ് യോഗ്യത മത്സരം; ഒമാൻ ടീം ഇറാഖിൽ , ഇന്ന് രാ​ത്രി എ​ട്ടി​ന് ബ​സ്റ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം

മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒമാൻ ടീം ഇറാഖിലെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ ടീം ഊർജിത പരിശീലനത്തിലായിരുന്നു. കോച്ച് ജറോസ്ലാവ് സിൽ ഹവിയക്ക് കീഴിൽ സാങ്കേതികത, കായിക ക്ഷമത

Read More »

കുവൈത്ത് : മ​ത്സ്യ​വി​ൽ​പ​ന 788 ടൺ

കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യവിൽപന 788 ടണ്ണിലെത്തി. 2024 ആദ്യ പകുതിയിൽ കുവൈത്തി ലെ പ്രാദേശിക മത്സ്യ വിൽപന 788.1 ടൺ ആയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.1.93 ദശലക്ഷം ദീനാറാണ് മൊത്തം

Read More »

ഷാ​ർ​ജ​യി​ൽ പു​തി​യ സ്​​പോ​ർ​ട്​​സ്​ സി​റ്റി, അം​ഗീ​കാ​രം ന​ൽ​കി ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി

ഷാർജ: എമിറേറ്റിലെ കായിക താരങ്ങൾക്കും ക്ലബുകൾക്കും മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഷാർജയിൽ പുതിയ സ്പോർട്സ് സിറ്റി നിർമിക്കാൻ അനുമതി. പദ്ധതിയുടെ രൂപകൽപനയും നിർമാണ സ്ഥലവും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ

Read More »

കാർമേഘങ്ങളെല്ലാം ഒഴിഞ്ഞു എല്ലാം കലങ്ങി തെളിയട്ടെ ; ‘എനിക്കോ സിനിമയ്‌ക്കോ ഒന്നും സംഭവിക്കില്ല’ നടി മഞ്ജു വാരിയർ

കോഴിക്കോട് • മലയാള സിനിമയെ ബാധിച്ച കാർമേഘങ്ങളെല്ലാം ഒഴിയട്ടെയെന്ന് നടി മഞ്ജു വാരിയർ. എല്ലാം കലങ്ങി തെളിയട്ടെയെന്നും പ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഉള്ളിടത്തോളം കാലം തനിക്കോ മലയാള സിനിമയ്ക്കോ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും മഞ്ജു

Read More »

നൊമ്പരമായി റീം ; വിവാഹം നടന്ന അതേ ഹാളിൽ നവവധുവിന്‍റെ മരണാനന്തര ചടങ്ങുകളും.!

ഷാർജ : ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ നവവധു കാറപകടത്തിൽ മരിച്ചു. ഷാർജ എമിറേറ്റ്സ് റോഡിൽ മൂന്നാഴ്ച മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വദേശി യുവതി റീം ഇബ്രാഹിം( 24) ആണ് മരിച്ചത്.കാറുകൾ

Read More »

മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു.

അൽകോബാർ : മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ ബാക്കിയിരിക്കെ പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ പഞ്ചാബി സ്വദേശി

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്ന് ‘വിമൻ ഇന്ത്യ ഖത്തർ’.

ദോഹ: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും വിമൻ ഇന്ത്യ ഖത്തർ.വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത്

Read More »

റി​യാ​ദി​നും ല​ണ്ട​നു​മി​ട​യി​ൽ വി​മാ​ന സ​ർ​വി​സ്​ വർധിപ്പിക്കുന്നു ;വി​ർ​ജി​ൻ അ​റ്റ് ലാൻ​റി​ക് എ​യ​ർ​വേ​​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

റിയാദ്: ലണ്ടനും റിയാദിനുമിടയിൽ വിമാന സർവിസ് വർധിപ്പിക്കുന്നു. പ്രതിദിന വിമാന സർവിസിനായി വിർജിൻ അറ്റ്ലാൻറിക് എയർവേസുമായി കരാർ ഒപ്പുവെച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബിന്റെ സാന്നിധ്യത്തിലാണ് വിർജിൻ അറ്റ്ലാന്റിക്കുമായി

Read More »

അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത് ;പി വി അൻവർ എംഎൽഎ.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും ജനങ്ങളുടെ വികാരമാണതെന്നും വ്യക്തമാക്കിയ അൻവർ വിശ്വസിച്ച്

Read More »

പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി;അസത്യമായ കാര്യമാണ്,സത്യംതെളിയിക്കാൻ ഏതറ്റം വരെയും പോകും.!

കൊച്ചി: പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും താരം പ്രതികരിച്ചു. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. തനിക്കെതിരായ

Read More »

ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാർ ; താൽക്കാലിക ചുമതല.!

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ പ്രേംകുമാറിന് ചുമതല. താൽക്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. നിലവിൽ അക്കാദമി വൈസ് ചെയർമാനാണ് പ്രേംകുമാർ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ്

Read More »

നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്; അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു.!

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്.കൈമാറും. നിവിൻ പോളിക്കൊപ്പം

Read More »

അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല,​ സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട് ; തുറന്നടിച്ച് നടി പത്മപ്രിയ

തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം അധികാര ശ്രേണിയെന്ന് നടി പത്മപ്രിയ. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിശോധിച്ച് ഭാവിയിൽ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സർക്കാർ

Read More »

ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്പ്റ്റർ അപകടത്തിൽപെട്ടു; മൂന്ന് പേരെ കാണുന്നില്ല.!

ഗാന്ധിനഗർ: അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലെ രക്ഷാപ്രവർത്തനത്തിന് പോകുന്നതിനിടെ ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു. കടലിൽ അടിയന്തര ലാൻഡിങ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് മൂന്ന് പേരെ കാണാതായി. നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ

Read More »

സ്വർണ്ണക്കടത്ത് ആരോപണം; സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം.!

തിരുവനന്തപുരം : എസ്പി സുജിത് ദാസിനെതിരെയുള്ള സ്വർണ്ണക്കടത്ത് ആരോപണത്തിൽ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എസ്പി സുജിത് ദാസിന് കസ്റ്റംസിലുള്ള

Read More »

ബ്രൂണയ്, സിംഗപ്പൂർ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ; ഇന്ന് മുതൽ അഞ്ച് വരെ.!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂർ സന്ദർശനം ഇന്ന് മുതൽ അഞ്ച് വരെ. ഉഭയകക്ഷി ചർച്ചകൾക്കായി ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണയ് സന്ദർശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂടുതൽ

Read More »

കുവൈത്ത് : പ്ര​വാ​സി​ക​ളി​ൽ ഒ​ന്നാ​മ​ത് ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ 8,89,000 ഇ​ന്ത്യ​ക്കാ​ർ.!

കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം വർധിച്ചു. പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ 8,89,000 ആണ് കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം. ഒരു വർഷം മുമ്പ് ഇന്ത്യൻ

Read More »

സൗദി: കനത്ത മഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.!

ജിദ്ദ : സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക്

Read More »

ഇസ്രായേൽ അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ.!

റിയാദ്: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന അക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കാൻ സൗഹൃദ രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് സൗദി അറേബ്യ. ബഹ്റൈൻ, ഗാംബിയ, ജോർദാൻ, ഈജിപ്ത്, തുർക്കിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ

Read More »

ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാധിനിത്യം;സിപിഐഎമ്മിലും ചർച്ച,ബീനപോൾ പരിഗണനയിൽ

തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാപ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം

Read More »

യുഎഇ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി ; കെസിയ മറിയം സബിൻ.!

തിരുവനന്തപുരം • ബാറ്റ് ചെയ്യാൻ ക്രീസിൽ നിൽക്കുമ്പോൾ “കെസിയാ..’ എന്ന് അമ്മ നീട്ടിവിളിക്കുന്നതു പോലെ. എന്തോ അത്യാവശ്യത്തിനാകും…! ഓരോ തവണ ക്രീസിലെത്തുമ്പോഴും പക്ഷാഘാതം കിടപ്പിലാക്കിയ അമ്മയുടെ വിളി ആവർത്തിക്കുന്നതു പോലെ. ഏകാഗ്രത നഷ്ടമായി. സ്കോർ

Read More »

ലോകകപ്പ് ഫുട്ബോൾ പരിശീലനം;ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് ദീ യസിൻ ബിൻ ഹൈതം.!

മസ്കത്ത്: ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരങ്ങൾക്ക് മുന്നോടിയായി പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ഒമാൻ ടീമിന് ആവേശം പകർന്ന് സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രിയുമായ സയ്യിദ് ദീ യ സിൻ ബിൻ ഹൈതം അൽ സഈദ് എത്തി.

Read More »

ബഹ്റൈനിൽ ജനുവരി ഒന്നുമുതൽ ബഹുരാഷ്ട്ര ക​മ്പ​നി​ക​ൾ​ക്ക് പു​തി​യ നി​കു​തി ചുമത്താൻ തീരുമാനം.!

മനാമ: മൾട്ടിനാഷനൽ കമ്പനികൾക്ക് (എം.എൻ.ഇ) ഡൊമസ്റ്റിക് മിനിമം ടോപ്-അപ് ടാക്സ് (ഡി.എം.ടി. ടി) ചുമത്താനുള്ള തീരുമാനം ബഹ്റൈൻ പ്രഖ്യാപിച്ചു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് പുതിയ നികുതി സംവിധാനം

Read More »

‘പുഴുക്കുത്തുകളെ സംസ്ഥാനത്തിന് ആവശ്യമില്ല’; പൊലീസിനെ അച്ചടക്കം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.!

കോട്ടയം: പൊലീസിനെ അച്ചടക്കം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന്

Read More »

കുവൈത്ത് കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച ‘സുഹൈൽ’ നക്ഷത്രം തെളിയും.!

കുവൈത്ത് സിറ്റി: കനത്ത ചൂടിനും കാറ്റിനും അവസാനമാകുന്നു. കാലാവസ്ഥയിൽ സുന്ദരമായ കാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ബുധനാഴ്ച ‘സുഹൈൽ’ നക്ഷത്രം തെളിയും. ഇതോടെ കാലാവസ്ഥയിൽ വലിയ മാറ്റം പ്രകടമാകും. തുടർന്നുള്ള ദിവസങ്ങളിൽ കനത്ത ചൂട് കുറയുകയും

Read More »

പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി.!

കുവൈത്ത് സിറ്റി: പാരാലിമ്പിക്സിൽ അഭിമാന നേട്ടവുമായി കുവൈത്ത് അത്ലറ്റ് ഫൈസൽ അൽ രാജ്ഹി. 5000 മീറ്റർ വീൽചെയർ റേസ് ടി-54 വിഭാഗത്തിൽ ഫൈസൽ അൽ രാജ്ഹി വെങ്കലം നേടി. നേട്ടത്തിൽ ഫൈസൽ അൽ രാജ്ഹിയെ

Read More »

മുൻകൂർ ജാമ്യാപേക്ഷ മുകേഷിന് ഇന്ന് നിർണായകം; സിദ്ദിക്കും കോടതിയിലേക്ക്

കൊച്ചി: പീഡനക്കേസിൽ എം മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ

Read More »