
പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38-ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ
ജിദ്ദ: ആഗോളതലത്തിൽ പവിഴപ്പുറ്റ് സംരക്ഷണം ലക്ഷ്യമിട്ട് 38-ാമത് അന്താരാഷ്ട്ര സമ്മേളനം ജിദ്ദയിൽ തിങ്കളാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച വരെ നീളുന്ന സമ്മേളനത്തിൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനാനുഭവങ്ങൾ കൈമാറുന്നതിനും ഭാവി പ്രവണതകളും നിലവിലെ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനും




























