
അഹമ്മദാബാദ് വിമാനം തകര്‍ന്ന് വീണത്: ഹോസ്റ്റലിലെ 5 വിദ്യാർത്ഥികൾ മരിച്ചു, 242 പേര്‍ മരിച്ചു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ലണ്ടനിലേക്കുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്ന് വീണ ദുരന്തത്തിൽ ബിജെ മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മേഘാനി നഗറിലെ യുജി ഹോസ്റ്റലിന്റെ മെസ് ഭാഗത്താണ്




























