Tag: news

കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്.

തിരുവനന്തപുരം: കോടതി മൂന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടീസ്. നടിയുടെ പീഡന പരാതിയില്‍ പ്രതിയാണ് സിദ്ദിഖ്. ദേശാഭിമാനി ദിനപത്രത്തിലും മറ്റൊരു ഇംഗ്ലീഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More »

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി.

ന്യുഡല്‍ഹി: വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ പ്രതികരിക്കാന്‍ തയ്യാറിയില്ല. അന്‍വര്‍ വിവാദത്തില്‍

Read More »

ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം, യുഎൻ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന് ഇമ്മാനുവൽ മക്രോൺ

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണയുമായി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെ കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമാക്കാൻ കൗൺസിലിനെ വിപുലീകരിക്കുന്നതിന് പൂർണ പിന്തുണയുണ്ടെന്ന് മാക്രോൺ വ്യാഴാഴ്ച പറഞ്ഞു.

Read More »

ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു.

ഉമ്മുൽഖുവൈൻ : ഉമ്മുൽഖുവൈൻ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല അന്തരിച്ചു. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ

Read More »

ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദില്ലി: ബലാത്സംഗക്കേസിൽ അറസ്റ്റ് ഒഴിവാക്കൻ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായാണ് രഞ്ജിത റോത്തഗി വഴി ഹർജി നൽകിയത്.

Read More »

അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ ഉയരുന്നത് തേങ്ങലുകൾ മാത്രം; ആശ്വസിപ്പിക്കാനാകാതെ നാട്.

കോഴിക്കോട് : അർജുന്റെ മൃതദേഹം കിട്ടിയെന്ന വാർത്ത അറിഞ്ഞതിനു ശേഷം കണ്ണാടിക്കലിലെ വീട്ടിൽ തളംകെട്ടി മൂകത. അർജുന്റെ ഭാര്യ, മകൻ, അച്ഛൻ, അമ്മ, സഹോദരിമാർ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും മാധ്യമങ്ങളോട് ഒന്നും പറയാൻ തയാറായില്ല.

Read More »

ന്യൂനമർദം ചക്രവാതച്ചുഴിയായി; കേരളത്തിൽ 7 ദിവസം മഴയ്ക്കു സാധ്യത.

തിരുവനന്തപുരം : ആന്ധ്രാ – ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിനു മുകളിലായി രൂപപ്പെട്ട ന്യുനമർദം ഛത്തിസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം കേരളത്തിൽ നേരിയ

Read More »

2 മാസത്തിലേറെ സങ്കടക്കാത്തിരിപ്പ്, ഒടുവിൽ അർജുന്റെ ലോറി കണ്ടെത്തി; മൃതദേഹം ബോട്ടിലേക്ക് മാറ്റി.

ഷിരൂർ ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ കാബിനിൽനിന്ന് എസ്ഡിആർഎഫ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. മൃതദേഹഭാഗങ്ങൾ ബോട്ടിലേക്ക് മാറ്റി.ഗംഗാവലിപ്പുഴയിൽ ഡ്രജർ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അർജുന്റെ ലോറി കണ്ടെത്തിയത്.

Read More »

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആന്വേഷണം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷത്തിന് പുറമെ മുന്നണിയില്‍

Read More »

നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍.

കൊച്ചി: നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും. ജാമ്യക്കാര്‍ എത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ്

Read More »

ലൈം​ഗിക പീഡന പരാതി; നടൻ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണിത്. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്

Read More »

യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയും; ഷെയ്ഖ് മുഹമ്മദിന് വൻ വരവേൽപ്.

അബുദാബി : ഇന്ത്യയ്ക്കു ശേഷം രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിയായി യുഎഇയെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചു. ഹ്രസ്വസന്ദർശനത്തിനായി യുഎസിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി

Read More »

ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും.

കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോഹ്തഗിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Read More »

സൗ​ദി ദേ​ശീ​യ ദിനം : കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ ര​ക്തം ദാ​നം ചെ​യ്തു. റി​യാ​ദി​ലെ ശു​മൈ​സി കി​ങ്​ സ​ഊ​ദ് മെ​ഡി​ക്ക​ൽ സി​റ്റി ര​ക്ത​ബാ​ങ്കി​ലാ​ണ്

Read More »

ലെെംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.

കൊച്ചി: ലെെംഗികാതിക്രമ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ

Read More »

സൗ​ദി ​അ​​റേ​ബ്യ​യു​ടെ 94ാം ദേ​ശീ​യ ദി​നം ഒ​മാ​ന്‍ – സൗ​ദി അ​തി​ര്‍ത്തി​യി​ല്‍ പൊ​ലി​മ​യോ​ടെ ആ​ഘോ​ഷി​ച്ചു.

മ​സ്ക​ത്ത്​: സൗ​ദി ​അ​​റേ​ബ്യ​യു​ടെ 94ാം ദേ​ശീ​യ ദി​നം ഒ​മാ​ന്‍ – സൗ​ദി അ​തി​ര്‍ത്തി​യി​ല്‍ പൊ​ലി​മ​യോ​ടെ ആ​ഘോ​ഷി​ച്ചു. എം​റ്റി ക്വാ​ര്‍ട്ട​ര്‍ അ​തി​ര്‍ത്തി​യി​ല്‍ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​പ​ര​വും സാ​ഹോ​ദ​ര്യ​പ​ര​വു​മാ​യ ബ​ന്ധ​ങ്ങ​ളെ

Read More »

ഇസ്രയേൽ സ്‌ഫോടന പരമ്പര; ലെബനനിൽ 492 പേർ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ ആരംഭിച്ച സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 492 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളുമുണ്ടെന്ന് ലെബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടന പരമ്പരയില്‍ ഇതുവരെ 1645 പേര്‍ക്ക് പരിക്കേറ്റു.

Read More »

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ യു.​എ​സ്​ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു.

അ​ബൂ​ദ​ബി: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ യു.​എ​സ്​ സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു.തി​ങ്ക​ളാ​ഴ്ച യു.​എ​സി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്​ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​ത്​. അ​മേ​രി​ക്ക​ൽ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​നു​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More »

നൈനാൻ കെ ഉമ്മന്റെ അകാല വിയോഗത്തിൽ ഇൻകാസ് അനുശോചനം രേഖപ്പെടുത്തി

സലാല: സലാലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റെതായ വ്യക്തിത്വം ഊട്ടി ഉറപ്പിച്ച ഇൻകാസ് ദോഫറിന്റെ നേതാവ് ശ്രീ, നൈനാൻ കെ ഉമ്മന്റെ അകാല വിയോഗത്തിൽ ഇൻകാസ് അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ യോഗം ഇന്ത്യൻ കോൺസുലർ

Read More »

ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ.

ന്യൂയോർക്ക്∙ ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമറിയിച്ച് അമേരിക്കയിലെ മുൻനിര ടെക് സിഇഒമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തോട് അനുബന്ധിച്ച് അമേരിക്കയിൽ നടന്ന മുൻനിര ടെക് സിഇഒമാരുടെ കൂടിക്കാഴ്ചയിലാണ് ഇന്ത്യയിൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി ടെക് ഭീമന്മാർ

Read More »

കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് (57)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള

Read More »

രാ​ജ്യ​ത്ത് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം.

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. ഡ്രൈ​വ് ചെ​യ്യു​ന്ന സ​മ​യ​ത്ത് സീ​റ്റ് ബെ​ൽ​റ്റ് ലം​ഘ​ന​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും ക​ണ്ടെ​ത്താ​ൻ എ.​ഐ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ ഓ​ട്ടോ​മേ​റ്റ​ഡ് കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

Read More »

സൗദി അ​റേ​ബ്യ​ ഇന്ന് 94 –ാം ദേ​ശീ​യ​ദി​നത്തിന്‍റെ നിറവിൽ; രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്.

ജിദ്ദ∙ സൗദി അ​റേ​ബ്യ​ ഇന്ന് 94 –ാം ദേ​ശീ​യ​ദി​നത്തിന്‍റെ നിറവിൽ. രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്. രാഷ്ട്ര​സ്ഥാ​പ​ക​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ രാജാവ് ആ​ധു​നി​ക സൗ​ദി അ​റേ​ബ്യ​യെ കെ​ട്ടി​പ്പ​ടു​ത്ത​തി​​ന്‍റെ വാ​ർ​ഷി​ക​ദി​ന​മാ​ണ്​

Read More »

ലുലുവിൽ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു.

ജിദ്ദ: സൗദി അറേബ്യയുടെ 94–ാം ദേശീയ ദിനാഘോഷത്തിൽ നേട്ടവുമായി ലുലു . ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു. 125000 പുഷ്‌പങ്ങൾ കൊണ്ട് 94

Read More »

യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ.

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ. വി​സ രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​വ​രി​ൽ 80 ശ​ത​മാ​ന​വും രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ്

Read More »

ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു.24 സ​ർ​ക്കാ​ർ

Read More »

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഗോപാല്‍ റായി, കൈലാഷ്

Read More »

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും; 2022 ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്.!

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 2022 ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയാണ് പ്രധാന സ്ഥാനാര്‍ത്ഥി. മാസങ്ങളോളം നീണ്ട

Read More »

മോദി അമേരിക്കയിലേക്ക്; റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകളും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നടക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേര്‍സ്

Read More »

കവിയൂർ പൊന്നമ്മയ്ക്ക് വിട; കളമശ്ശേരിയിൽ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് ആലുവ

Read More »

മലയാള സിനിമയുടെ അമ്മ മനസ്സിന് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍

Read More »

പ്രമുഖ ബ്രാൻഡുകളുടെ സാധനങ്ങൾ വൻ വിലക്കുറവിൽ, എക്സ്ചേഞ്ച്, റിട്ടേൺ സ്കീമും; പിടിച്ചപ്പോൾ എല്ലാം ‘വ്യാജം’

കുവൈത്ത്‌സിറ്റി : പ്രമുഖ കമ്പനികളുടെ പേരില്‍ ഇറക്കിയ 15,000 ഉൽപന്നങ്ങളാണ് അല്‍ സിദ്ദിഖി പ്രദേശത്തുനിന്ന് മാത്രം പിടികൂടിയത്. സ്ത്രീകളുടെ ബാഗുകള്‍ ചെരുപ്പുകള്‍ തുടങ്ങിയവയാണ് ത്രി-കക്ഷി എമര്‍ജന്‍സി ടീം അന്വേഷണത്തില്‍ കണ്ടെത്തിയത്.വാണിജ്യ-വ്യവസായം, ആഭ്യന്തരം, പബ്ലിക് അതോറിറ്റി

Read More »