
ഖസാഇൻ സിറ്റിയും ബാത്തിന എക്‌സ്പ്രസ്‌വേയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു
മസ്‌കത്ത് : ഒമാനിലെ പ്രധാന വാണിജ്യ നഗരമായി വളരുന്ന ഖസാഇന്‍ ഇകണോമിക് സിറ്റിയും ബാത്തിന എക്‌സ്പ്രസ്‌വേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് യാത്രയ്ക്കായി തുറന്നു നല്‍കി. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പുതിയ പാതയൊരുക്കിയത്.




























