
‘ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്നതൊന്നും ചെയ്യില്ല’; മാലദ്വീപ് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചയ്ക്ക് ഡൽഹിയിൽ
ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് നാല് ദിവസത്തെ സന്ദർശത്തിന് രാജ്യത്തെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇന്ത്യ – മാലദ്വീപ് ബന്ധം വഷളാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് രണ്ടാം





























