Tag: news

യാ​സ് ഐ​ല​ന്‍ഡ് വി​പു​ലീ​ക​ര​ണം പാ​തി പി​ന്നി​ട്ടു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ യാ​സ് വാ​ട്ട​ര്‍വേ​ൾ​ഡി​ന്‍റെ വി​പു​ലീ​ക​ര​ണം 55 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ര്‍ത്തി​യാ​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ മി​റാ​ല്‍ അ​റി​യി​ച്ചു. 16,900 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് യാ​സ് വാ​ട്ട​ര്‍വേ​ള്‍ഡ് യാ​സ്‌ ഐ​ല​ന്‍ഡ് ഒ​രു​ങ്ങു​ന്ന​ത്. 2025ല്‍ ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ്

Read More »

ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് അ​ൽ ദ​ഫ്​​റ​യി​ൽ തു​ട​ക്കം

അ​ബൂ​ദ​ബി: മൂ​ന്നാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ല്‍, ലേ​ല പ​തി​പ്പി​ന് അ​ല്‍ ധ​ഫ്​​റ​യി​ലെ സാ​യി​ദ് സി​റ്റി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ല്‍ ധ​ഫ്​​റ റീ​ജ​നി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്യാ​ന്‍റെ ര​ക്ഷാ​ക​ര്‍തൃ​ത്വ​ത്തി​ല്‍ അ​ബൂ​ദ​ബി

Read More »

ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ

സ്റ്റോക്‌ഹോം: ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ. ആണവായുധങ്ങളില്ലാത്ത ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം. 1956-ലാണ് സംഘടന സ്ഥാപിതമായത്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്ഫോടനങ്ങളിൽ നിന്ന് അതിജീവിച്ചവരെ പ്രതിനിധീകരിക്കുന്നതാണ് ഈ ജാപ്പനീസ് സംഘടന.നിഹോൻ

Read More »

ലൈം​ഗികാതിക്രമം: നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌; രേഖകൾ സമർപ്പിക്കണം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു.

Read More »

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് എന്നിവര്‍ക്കുമെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.

Read More »

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ്

Read More »

കുവൈത്ത് മരുഭൂമിയില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; നിർണായകമായത് രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍.

കുവൈത്ത്‌സിറ്റി  : ജഹ്‌റ മരുഭൂമിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ പൗരന്റെതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈ.എസ്.ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സ്‌പോണ്‍സറായ കുവൈത്ത്

Read More »

റിയൽ എസ്‌റ്റേറ്റ്: അബുദാബിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു

അബുദാബി : ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധികാരപരിധിക്കുള്ളിൽ റിയൽ എസ്റ്റേറ്റ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും അബുദാബി ഗ്ലോബൽ മാർക്കറ്റ് (എഡിജിഎം)ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. എഡിജിഎമ്മിന്‍റെ റിയൽ എസ്‌റ്റേറ്റ്, ഓഫ് പ്ലാൻ ഡെവലപ്‌മെന്‍റ് റെഗുലേഷനുകൾ എന്നിവ

Read More »

മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ട്; ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും രാജ്ഭവനിൽ ഇനി പ്രവേശനമില്ല: ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യ സുരക്ഷയെ ബാധിക്കുന്ന ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവെക്കാനുണ്ടെന്നും ഗവർണർ ആരോപിച്ചു. ഇതിനെ രാജ്യവിരുദ്ധ പ്രവർത്തനം എന്നല്ലേ പറയേണ്ടതെന്ന് ചോദിച്ച

Read More »

കുതിച്ച് എണ്ണവില; ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന് റെക്കോര്‍ഡ് ഇടിവ്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. സർവ്വകാല റെക്കോർഡിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0525 രൂപ വേണമെന്ന് സാരം.

Read More »

മുസ്​ലിം ഇതര സമൂഹത്തിനായി ഷാർജയിൽ 93 പള്ളികൾ.

ഷാർജ : സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മതപരമായ അറിവ് പ്രചരിപ്പിക്കുന്നതിനായി ഷാർജ അറബ് ഇതര സമൂഹങ്ങൾക്കായി 93 പള്ളികൾ നിശ്ചയിച്ചിട്ടുണ്ടെന്ന് അധികൃതർ. ഷാർജ നഗരത്തിലെ 74 പള്ളികളും മധ്യമേഖലയിൽ പത്ത്, കിഴക്കൻ മേഖലയിൽ ഒൻപത്

Read More »

വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പ്ര​വാ​സി​ക​ളു​ടെ ​​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More »

ചെ​ങ്ക​ട​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​​; നി​ർ​മാ​ണം ഊ​ർ​ജി​തം

യാം​ബു: ചെ​ങ്ക​ട​ലി​ൽ ആ​ഗോ​ള ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാ​ൻ ന​ട​പ്പാ​ക്കു​ന്ന ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.‘തീ​ര​ദേ​ശ ടൂ​റി​സ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക’ എ​ന്ന പേ​രി​ൽ റെ​ഡ് സീ ​ക​മ്പ​നി ഈ ​ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലേ​ക്ക്​ നി​ക്ഷേ​പ​ങ്ങ​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള കാ​മ്പ​യി​ൻ തു​ട​രു​ക​യാ​ണ്.

Read More »

രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു.

മുംബൈ : ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും, സംവിധാനം ഒരുക്കി അന്വേഷണ സംഘം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് അതിജീവിതമാർക്ക് പരാതികൾ അറിയിക്കാൻ പ്രത്യേക നമ്പറും മെയിൽ ഐഡിയും ഒരുക്കി അന്വേഷണ സംഘം. പ്രത്യേക അന്വേഷണ സംഘമാണ് സംവിധാനം ഏർപ്പെടുത്തിയത്. ഡിഐജി അജിത ബീഗത്തിന്റെ മെയിൽ ഐഡിയും

Read More »

വയനാട് തുരങ്ക പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്; ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍

തിരുവനന്തപുരം : വയനാട് തുരങ്ക പാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത

Read More »

നിയമസഭ കൗരവസഭയായി മാറുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ തയ്യാറാകാത്തത് ദൗർഭാഗ്യകരം: വി ഡി സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാകാത്തത് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചർച്ച ചെയ്യാതിരുന്നത്. സർക്കാർ ഹേമ

Read More »

ഇ​ന്ത്യ-​ബ​ഹ്‌​റൈ​ൻ നി​ക്ഷേ​പ​ത്തി​ൽ വ​ൻ വ​ള​ർ​ച്ച

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യും ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ സൊ​സൈ​റ്റി​യും (BIS) സം​യു​ക്ത​മാ​യി മ​നാ​മ ക്രൗ​ൺ പ്ലാ​സ​യി​ൽ ‘ഉ​ഭ​യ​ക​ക്ഷി നി​ക്ഷേ​പ​ങ്ങ​ൾ’ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്‌​റൈ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ദേ​ൽ ഫ​ഖ്‌​റു, അം​ബാ​സ​ഡ​ർ

Read More »

മെ​ട്രോ ബ്ലൂ ​ലൈ​ൻ സ്റ്റേ​ഷ​ന്‍റെ മാ​തൃ​ക പു​റ​ത്തി​റ​ക്കി

ദു​ബൈ: മെ​ട്രോ ബ്ലൂ ​ലൈ​നി​ലെ പു​തി​യ സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക പു​റ​ത്തു​വി​ട്ട്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഓ​വ​ൽ ആ​കൃ​തി​യി​ലാ​യി​രി​ക്കും പു​തി​യ സ്റ്റേ​ഷ​നു​ക​ൾ നി​ർ​മി​ക്കു​ക. അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന ആ​ഗോ​ള റെ​യി​ൽ സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ആ​ർ.​ടി.​എ പു​തു​താ​യി

Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ ?; വിശ്രമം കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയേക്കും

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചേക്കും. സഭ ഇന്നും പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാത്ത് ഇന്ന് പൊതു അവധിയായിട്ടും നിയമസഭാ സമ്മേളനം മുൻ നിശ്ചയിച്ച

Read More »

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 22 മരണം; 117 പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. സെന്‍ട്രല്‍ ബെയ്‌റൂത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 117 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായായിരുന്നു ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

Read More »

വിമര്‍ശനം തുടരുന്ന ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച

Read More »

പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്; ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍

കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നടി പ്രയാഗ മാര്‍ട്ടിന്റെ മൊഴി വിശ്വാസത്തില്‍ എടുത്ത് പൊലീസ്. ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. എന്നാല്‍ ശ്രീനാഥ് ഭാസിയുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ്

Read More »

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസ്.

റാസൽഖൈമ : ഓൺലൈൻ തട്ടിപ്പുകളെ ചെറുക്കുന്നതിനായി റാസൽഖൈമ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുമായി സഹകരിച്ച് റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ് ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിൽ പൊതുജന ബോധവൽകരണ ക്യാംപെയ്ൻ ആരംഭിച്ചു.തട്ടിപ്പ് നടത്തുന്നവരെയും സാധ്യതയുള്ള തട്ടിപ്പുകളെയും തിരിച്ചറിയുന്നതിന് റാസൽ

Read More »

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത് ‘അമ്മ’ ഇല്ലാതായാല്‍ നഷ്ടം മമ്മൂട്ടിക്കും മോഹന്‍ലാലിനുമല്ല, അവർക്കാണ്

മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി നടി സീനത്ത്. മമ്മൂട്ടിയോ മോഹന്‍ലാലോ നേതൃത്വം വഹിക്കാത്തെ ‘അമ്മ’ എന്ന സംഘടനയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാൽ തന്നെ തിരിച്ചു വരണമെന്നും സീനത്ത് കത്തിലൂടെ പറയുന്നു.

Read More »

ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ്: വാഗ്ദാനവുമായി ഷാർജ ഭരണാധികാരി

ഷാർജ : ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരുമെന്ന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

Read More »

ലഹരിക്കേസ്: പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി; ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍

കൊച്ചി: ലഹരിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗ മാര്‍ട്ടിന്‍. എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് ഹാജരായത്. എസിപി രാജ്കുമാര്‍ ചോദ്യം ചെയ്യാന്‍ എത്തിച്ചേര്‍ന്നു. നടന്‍ സാബു മോനും പ്രയാഗയ്‌ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക്

Read More »

വ്യവസായത്തിലെ അതികായന്‍; രത്തന്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം

മുംബൈ: വ്യവസായ പ്രമുഖന്‍ രത്തന്‍ നേവല്‍ ടാറ്റയ്ക്ക് വിട നല്‍കി രാജ്യം. ഇന്ത്യന്‍ വ്യവസായ രംഗത്തെ ആഗോള തലത്തില്‍ അടയാളപ്പെടുത്തിയവരിലൊരാളായ രത്തന്‍ ടാറ്റയ്ക്ക് രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് അന്ത്യ യാത്ര ഒരുക്കിയത്. മുംബൈയിലെ

Read More »

അനധികൃത താമസം; ബഹ്റൈനിൽ അയ്യായിരത്തിലധികം പ്രവാസികളെ നാടുകടത്തി.

മനാമ : അനധികൃതമായി രാജ്യത്ത് താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്തതിന് ഈ വർഷം ജനുവരി മുതൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം  പ്രവാസികളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു.

Read More »

ഗൾഫിലെ ‘വെല്ലുവിളി’ കീഴടക്കി കുതിച്ച് ‘ടാറ്റ’; 8 വർഷം മുൻപ് നൽകിയ വാഗ്ദാനം പാലിച്ച് മുന്നേറ്റം: രത്തൻ ടാറ്റയ്ക്ക് വിടചൊല്ലി പ്രവാസലോകം.

ദുബായ് : ഇന്ത്യൻ വ്യവസായ മേഖലയിലെ ഭീമൻ രത്തൻ ടാറ്റ വിടചൊല്ലുന്നത് മധ്യപൂർവദേശത്തും അദ്ദേഹം പടുത്തുയർത്തിയ ടാറ്റ ഗ്രൂപ്പിന്റെ മുദ്രകൾ പതിപ്പിച്ചിട്ടാണ്. ഇന്ത്യയെ പോലെ തന്നെ മധ്യപൂർവദേശത്തെ പാതകളും ടാറ്റ മോട്ടോഴ്സ് കീഴടക്കിയിട്ട് മൂന്ന്

Read More »

ഐഒഎയില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല, ക്രമക്കേട് നടത്തിയിട്ടില്ല; ആരോപണം തള്ളി പി ടി ഉഷ

ന്യൂഡല്‍ഹി: ഒളിമ്പിക് അസോസിയേഷനില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ. തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. തന്നെ പുറത്താക്കാന്‍

Read More »

ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് നടന്‍ എത്തിയത്. അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ഇന്ന് പന്ത്രണ്ട് മണിയോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ്

Read More »