
ഒമാനിൽ UNSPSC കോഡ് സംയോജിപ്പിക്കുന്ന ആദ്യസ്ഥാപനമായി OQ Group
മസ്‌കത്ത് ∙ ഒമാനിലെ പ്രമുഖ എനർജി കമ്പനിയായ OQ Group, യുണൈറ്റഡ് നേഷൻസ് സ്റ്റാൻഡേർഡ് പ്രൊഡക്റ്റ്‌സ് ആൻഡ് സർവീസസ് കോഡ് (UNSPSC) സൗകര്യം പൂർണ്ണമായി സംയോജിപ്പിച്ച ആദ്യ സ്ഥാപനമായി ചരിത്രമെഴുതി. മേറ്റീരിയൽ മാനേജ്മെന്റിലും വിതരണക്കാരുമായി




























