
തേഞ്ഞിപ്പാലത്ത് വാഹനാപകടം: നവദമ്പതികള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: തേഞ്ഞിപ്പാലത്ത് ബുള്ളറ്റും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ മരിച്ചു. ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപമാണ് അപടകം ഉണ്ടായത്. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25), ഭാര്യ ഫാത്തിമ ജുമാന
