
ഞായറാഴ്ച അവധി പ്രഖ്യാപിച്ച് യുഎഇയിലെ രണ്ട് ബാങ്കുകള്‍
ആഴ്ചയില്‍ നാലര ദിവസം പ്രവര്‍ത്തി ദിനമാക്കി യുഎഇ അടുത്തിടെ പ്രഖ്യാപിച്ച വാരാന്ത്യ അവധിയോട് അനുബന്ധിച്ച് ഞായറാഴ്ച ഒഴിവുദിവസമാക്കിയതായി മഷ്‌റിക് ബാങ്കും, അബുദാബി ഇസ്ലാമിക് ബാങ്കും അറിയിച്ചു. എന്നാല്‍, ബാങ്കുകള്‍ ആഴ്ചയില്‍ ആറു ദിവസമായിരിക്കും പ്രവര്‍ത്തിക്കുക. അബുദാബി