
കോവിഡിനെ അതിജീവിച്ച് പുതിയ വിനോദസഞ്ചാര പദ്ധതികള്‍ പ്രഖ്യാപിച്ച് ഷാര്‍ജ
ഷാര്‍ജ: വിനോദസഞ്ചാര മേഖലക്ക് ഉണര്‍വ് പകരുന്ന വന്‍കിട പദ്ധതികള്‍ അനാവരണം ചെയ്ത് ഷാര്‍ജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്). ഷാര്‍ജയിലെ ഖോര്‍ഫുകാന്‍, കല്‍ബ, ദൈദ്, മലീഹ എന്നീ പ്രദേശങ്ങളിലായാണ് വിനോദകേന്ദ്രങ്ങളും ഹോട്ടലുകളുമടക്കമുള്ള പുതിയ