യു.കെയില്‍നിന്ന് കേരളത്തില്‍ എത്തിയ ഒരാള്‍ക്കുകൂടി അതിതീവ്ര കോവിഡ്
ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി

ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി

വിദേശത്തുനിന്നെത്തിയ ഏതാനും പേരില്‍ മാത്രമാണ് രാജ്യത്ത് പുതിയ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്

ജനിതകമാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല