റോ-റോ, റോ-പാക്‌സ്, ഫെറി സര്‍വീസുകള്‍ക്ക് പുതിയ റൂട്ടുകള്‍ കണ്ടെത്തി
രാജ്യത്തിന്റെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്‌ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗര്‍മാല.