
39 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ്; 83341 പുതിയ കേസുകള്‍
തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകള്‍ 80000 കടന്നു. ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 83341 കേസുകളും 1096 മരണവുമാണ്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ സ്ഥിതി അതീവ ഭയാനകമായ അവസ്ഥയിലേക്ക് മാറുകയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.