മ്യാന്‍മര്‍ സൈന്യ തലവന്‍മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു

അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യുഎസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു

രാജ്യം ഭരിക്കാനുള്ള വഴി ഇതല്ലെന്നു പട്ടാള നേതാക്കള്‍ മനസിലാക്കണമെന്നും അന്റോര്‍ണിയോ ഗുട്ടറസ്

നായ്പിറ്റോ: മ്യാന്‍മര്‍ സൈന്യത്തിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആങ് സാന്‍ സൂചി, പ്രസിഡന്റ് വിന്‍ മിന്റ് എന്നിവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ സൈന്യം കനത്ത തിരിച്ചടി നേരിടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.