Tag: MV Shreyams Kumar

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് എംപിമാര്‍

  ഡല്‍ഹി: കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ എംപിമാര്‍. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന് ഇടത് എംപിമാരായ എം.വി ശ്രേയാംസ്‌കുമാറും എളമരം കരീമും ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയല്ല

Read More »

രാജ്യസഭയിലേയ്ക്ക് എം.വി ശ്രേയാംസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ് കുമാർ ജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചു. ലാൽ കൽപ്പകവാടിക്ക് 41 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. റോഷി അഗസ്റ്റിനും, എൻ.ജയരാജും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സി എഫ് തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

Read More »