
എം.വി ജയരാജന് ഇന്ന് ആശുപത്രി വിടും; ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരണം
കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

മഞ്ചേശ്വരം എംഎല്‍എ ഖമറുദ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ തട്ടിപ്പിനെതിരെ ബുധനാഴ്‌ച പയ്യന്നൂരിലും തലശേരിയിലും ജനപ്രതിനിധികളും നിക്ഷേപകരും സത്യഗ്രഹം നടത്തുമെന്ന് സിപിഐ എം ജില്ല സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി എസ് സി വിഷയത്തിൽ വാട്സാപ്പിലൂടെ നൽകിയ സന്ദേശം ദുർവ്യാഖ്യാനം ചെയ്തെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ചില കേന്ദ്രങ്ങളിൽ നിന്ന് നവമാധ്യമങ്ങൾ വഴി അപവാദ പ്രചരണം നടക്കുകയാണ്. ബി.ജെ.പിക്കും കോൺഗ്രസിനും നവ മാധ്യമങ്ങളിൽ പെയ്ഡ് ഏജൻസികളുണ്ട്. സത്യം തൊഴിൽ അന്വേഷകരിൽ എത്തേണ്ടതുണ്ട് എന്നതു കൊണ്ടാണ് വാട്സാപ്പ് സന്ദേശം നൽകിയത്.