Tag: Muthoot finance

പ്രളയദുരിതാശ്വാസം: മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഭവനങ്ങളുടെ താക്കോല്‍ദാനം നടത്തി മുഖ്യമന്ത്രി

സമൂഹത്തോട് പ്രതിബദ്ധയുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയുള്ളുവെന്നും അതുകൊണ്ടു തന്നെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

കോവിഡ് കാലത്ത് 25,000ത്തിലേറെ ചെറുകിട വ്യാപാരികള്‍ക്ക് ബിസിനസ് സഹായം നല്‍കി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കോവിഡിനെത്തുടര്‍ന്ന് കച്ചവടം കുറഞ്ഞ ചെറുകിട വ്യാപാരികളെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷോപ്പിംഗ് ധമാക്കയിലൂടെ കേരളത്തില്‍ മാത്രം 25000-ത്തിലേറെ ചെറുകിട വ്യാപാരികള്‍ നേട്ടമുണ്ടാക്കി.

Read More »

മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

രാവിലെ പത്ത് മണിക്ക് ശാഖ തുറന്നയുടന്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കടക്കുകയായിരുന്നു

Read More »