Tag: MUSIC

തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം പ്രഖ്യാപിച്ചു.

ഡോക്ടർ. പൂർണത്രയി ജയപ്രകാശ് ശർമ്മ കൊച്ചി : കർണാടക സംഗീത ലോകത്തെ പ്രശ്സ്ത അവാർഡയായി പരിഗണിക്കപ്പെടുന്ന ” തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരം ” ഈ വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. പ്രശസ്ത ഗഞ്ചിറ വിദ്വാൻ

Read More »

കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020

അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020 കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി മാറി. ഏഴാമത് തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ചടങ്ങില്‍ സമ്മാനിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീത സഭയും പാറക്കടത്തു കോയിക്കൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020’ ഗണേശ ചതുർഥി ദിവസമാണ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നായി 12 മണിക്കൂര്‍ തുടര്‍ച്ചയായി 21 സംഗീത കച്ചേരികള്‍ ഓൺലൈലൈനിൽ നടന്നത് കർണാടക സംഗീത ലോകത്ത് ചരിത്ര സംഭവമായി.

Read More »

വിവിധ രാജ്യങ്ങളിലായി 20 ഓളം സംഗീതജ്ഞര്‍; അന്താരാഷ്ട്ര ഗണേശ സംഗീതോത്സവത്തിന് തുടക്കമായി

ഇന്ത്യ, ഷാര്‍ജ, ബെഹ്‌റൈന്‍, ദുബൈ, കുവൈത്ത്, ന്യൂജേഴ്‌സി, സിംഗപ്പൂര്‍, യുഎസ്എ മിഷിഗണ്‍ എന്നിവിടങ്ങളിലായി 20 ഓളം സംഗീതപ്രതിഭകളാണ് സംഗീതാര്‍ച്ചന നടത്തുന്നത്.

Read More »

പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം

സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശ്രീ ബാല വിനായക ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ശ്രീ പൂര്‍മ്മത്രയീശ്ശ സംഗീത സഭയുടെയും പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ അരേങ്ങറുക.കേരളത്തില്‍ നിന്നും പുറത്തു നിന്നുമായി 20 ഓളം പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

Read More »