
തുറന്നത് വിസ്മയ ലോകത്തിന്റെ വാതായനങ്ങള്‍, മ്യൂസിയം ഓഫ് ഫ്യൂചര്‍ രാജ്യത്തിന് സമര്‍പ്പിച്ചു
22-02 -22 ല്‍ അത്ഭുതങ്ങളുടെ കലവറ തുറന്നു കൊടുത്തു. നഗരത്തിന്റെ ശിരസ്സിലെ പുതിയ പൊന്‍കീരീടമായി മ്യൂസിയം ഓഫ് ഫ്യൂചര്‍ ദുബായ് : ലോകത്തിലെ ഏറ്റവും മനോഹരമായ വാസ്തുശില്പമെന്ന ഖ്യാതി നേടിയ ഫ്യൂചര്‍ ഓഫ് മ്യൂസിയം
