
ഒമാൻ പച്ചക്കറികൾ വിപണിയിലേക്ക് വില കുറഞ്ഞു തുടങ്ങി
മസ്കത്ത്: ഒമാനിലെ കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചു. ഇതോടെ ഒമാൻ പച്ചക്കറികൾ വിപണിയിലെത്താൻ തുടങ്ങി.പച്ചക്കറികളുടെ വിലയും കുറയാൻ തുടങ്ങി. പൊതുവെ ഈ വർഷം നല്ല വിളയാണെന്നാണ് കാർഷിക മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ, ഒമാൻ