ജി.സി.സി മന്ത്രിതല ഭക്ഷ്യസുരക്ഷ സമിതി യോഗത്തിൽ പങ്കാളിയായി ഒമാൻ
മസ്കത്ത്: കുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല ഭക്ഷ്യസുരക്ഷാസമിതിയുടെ ഒമ്പതാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് കൃഷി,മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ആണ് സംബന്ധിച്ചത്. കൃഷി, മത്സ്യബന്ധനം , ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ്





























