
മസ്‌കത്ത് രാജ്യാന്തര പുസ്തക മേള സമാപിച്ചു
മസ്‌കത്ത് : 29ാമത് മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് സമാപനം. ഏപ്രില്‍ 24ന് തുടക്കം കുറിച്ച പുസ്തകോത്സവത്തില്‍ 11 ദിനങ്ങളിലായി ആറ് ലക്ഷത്തില്‍ പരം പുസ്തക പ്രേമികളെത്തി. സന്ദര്‍ശകരില്‍ ഭൂരിഭാഗവും കുട്ടികളും യുവാക്കളും ആയിരുന്നു. ഒമാന്‍

























