
ഖത്തറിനൊപ്പം ഒമാൻ; മേഖലയിലെ സംഘർഷം അപലപിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
മസ്‌ക്കത്ത്: മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് ഗൗരവത്തോടെ ശ്രദ്ധയിൽ എടുത്ത ഒമാൻ, ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യമായ ഖത്തറിനോടുള്ള ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. ഖത്തറിനെതിരായ ആക്രമണം പരമാധികാരത്തിന്റെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയിൽ






























