
ഒമാൻ ബൊട്ടാണിക് ഗാർഡന്റെ നിർമാണം അന്തിമ ഘട്ടത്തിൽ
മസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. സുൽത്താനേറ്റിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി ഇവിടെ കഫേകളോ റസ്റ്റാറന്റുകളോ പോലുള്ള നിക്ഷേപ അവസരങ്ങളും ഒരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ലണ്ടനിൽ നടന്ന വേൾഡ്