കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണം: കൊലക്കുറ്റം ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് നല്കി
കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന് ജയമാധവന്‍ നായരെ (63) കാര്യസ്ഥന് രവീന്ദ്രന് നായര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന് ജയമാധവന്‍ നായരെ (63) കാര്യസ്ഥന് രവീന്ദ്രന് നായര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

തൃശൂരില്‍ വീണ്ടും കൊലപാതകം. മുറ്റിച്ചൂരില്‍ കൊലക്കേസ് പ്രതി നിധിനെയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ തടഞ്ഞ് നിര്‍ത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സോനയുടെ സുഹൃത്താണ് മഹേഷ്. മഹേഷിന്റെ സാമ്പത്തിക ചൂഷണവും പീഡനങ്ങളും വീട്ടുകാരെ അറിയിച്ചതും അവര്‍ പരാതി നല്‍കിയതുമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.