
കൊലക്കേസ് പ്രതികള്‍ തടവ് ചാടി; തിരച്ചില്‍ തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതികള്‍ തടവ് ചാടി. തിരുവനന്തപുരം നെട്ടൂകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് കൊലക്കേസ് പ്രതികള്‍ തടവ് ചാടിയത്. ആര്യ കൊലക്കേസ് പ്രതി രാജേഷ്, മറ്റൊരു കൊലക്കേസ് പ്രതിയായ ശ്രീനിവാസന്‍ എന്നിവരാണ്
