
കോവിഡ് പ്രതിരോധത്തില്‍ കേരളം രക്ഷിച്ചത് പതിനായിരത്തോളം ജീവനുകള്‍, തെരഞ്ഞെടുപ്പ് കോവിഡ് രണ്ടാം തരംഗം ഉണ്ടാക്കിയേക്കും: മുരളി തുമ്മാരുകുടി
കൂടുതല്‍ പറയുന്നില്ല. നിലവില്‍ കീരിക്കാടന്‍ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്‌ളാദിക്കാറായിട്ടില്ല.