
മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
നേതൃ നിരയില്‍ കാര്യമായ മാറ്റം വേണമെന്നാണ് നേതാക്കള്‍ പരസ്യമായി ആവശ്യപ്പെടുന്നത്. കെ സുധാകരനെ വിളിക്കു കോണ്‍ഗ്രസിനെ രക്ഷിക്കു എന്ന പേരില്‍ വലിയ പോസ്റ്ററുകള്‍ വരെ അങ്ങിങ്ങ് പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു