മുകേഷിനെ കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ല, മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രത കുറവ്; സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
കൊല്ലം നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പികെ ഗുരുദാസനാണ് മുകേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

കൊല്ലം നിയമസഭാ മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ പികെ ഗുരുദാസനാണ് മുകേഷിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.

കെ. ദാസന് എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.