
മുഹമ്മദ് റാഫി ഓര്‍മ്മയായിട്ട് ഇന്ന് 40 വര്‍ഷം
1980 ജൂലൈ 31 നായിരുന്നു സംഗീത പ്രേമികളെ സങ്കടക്കയത്തിലാക്കി ആ വാര്‍ത്ത നല്ലത്. ലോകം കീഴടക്കിയ വിഖ്യാത ഗായകന് മുഹമ്മദ് റാഫിയുടെ വേര്‍പാട്. അന്ന് അദ്ദേഹത്തിന് പ്രായം വെറും 55. ആ ശബ്ദം