Tag: MT Ramesh

മുരളീധരനെതിരെയുള്ള പരാതി പ്രധാനമന്ത്രി അന്വേഷിക്കട്ടെ; എം.ടി രമേശ്

മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് സ്മിത മേനോനെ കുറിച്ച് താൻ അറിയുന്നതെന്ന്‌ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. അതിന് മുമ്പ്‌ തനിക്ക് അവരെകുറിച്ച് അറിയില്ല. ഇക്കാര്യത്തിൽ വി മുരളീധരൻ വിശദീകരണം നൽകിയിട്ടുണ്ട്. കൊടുവള്ളിയിൽ വാർത്താലേഖകരോട്‌ രമേശ്‌ പറഞ്ഞു. മുരളിധരനെതിരായ പരാതിയിൽ പ്രധാനമന്ത്രി അന്വേഷിക്കട്ടെയെന്നും രമേശ്‌ പറഞ്ഞു.

Read More »