Tag: MPs

പാ​ര്‍​ല​മെ​ന്റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു

രാ​ജ്യ​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ര്‍​ല​മെ​ന്റ് ക​വാ​ട​ത്തി​ല്‍ ന​ട​ത്തി വ​ന്ന ധ​ര്‍​ണ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം പൂ​ര്‍​ണ​മായും രാ​ജ്യ​സ​ഭ ബ​ഹി​ഷ്‌​ക്ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

Read More »

17 ലോ​ക് സഭ എം​പി​മാ​ർ​ക്ക് കോ​വി​ഡ്

പാ​ർ​ല​മെ​ന്റി​ന്റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 ലോ​ക്സ​ഭ എം​പി​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സെ​പ്റ്റം​ബ​ർ 13നും 14​നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

ഇന്ത്യയിൽ ജനപ്രതിനിധികള്‍ക്കെതിരെ 4500-ലധികം ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നു

രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »