
യുഎഇയില്‍ ‘എ ‘ സര്‍ട്ടിഫിക്കേറ്റ് സിനിമകള്‍ക്ക് ഇനി കത്രിക വീഴില്ല, പ്രായപരിധി 21 വയസ്സായി ഉയര്‍ത്തി
കാലോചിതമായി സാമൂഹിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങളുടെ രാജ്യാന്തര പതിപ്പുകള്‍ സെന്‍സറിംഗ് ഇല്ലാതെ യുഎഇയിലെ തീയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ദുബായ് : യുഎഇയിലെ സിനിമാ പ്രേമികള്‍ക്ക് എ സര്‍ട്ടിഫിക്കേറ്റ് സിനിമകള്‍
