ഡ്രൈവിംഗ് ടെസ്റ്റ് ഒഴികെയുളള എല്ലാ സേവനങ്ങളും ഇനി മുതല്‍ ഓണ്‍ലൈനില്‍
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടയ്ക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാം.

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ടാക്സ് അടയ്ക്കല്‍ എന്നിവയെല്ലാം പൂര്‍ണ്ണമായും ഓണ്‍ലൈനായി ചെയ്യാം.

മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത വേഗതയ്ക്ക് പിഴ ഈടാക്കുന്നത് ചോദ്യം ചെയ്താണ് അഡ്വ.സിജു ഹൈക്കോടതിയെ സമീപിച്ചത്.