
യു.എ.ഇയിൽ ഇന്നു മുതൽ നിയന്ത്രണങ്ങളോടെ പള്ളികളില്‍ പ്രവേശിക്കാം
യു.എ.ഇയിലെ പള്ളികളിൽ തിങ്കളാഴ്ച മുതൽ നിയന്ത്രണങ്ങളോടെ 50% പേർക്ക് പ്രവേശനം. കൂടുതൽ പേർ രോഗമുക്തി നേടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇളവ് നൽകിയത്. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19

