
വീട് പണയപ്പെടുത്തി വായ്‌പ എടുക്കാം; തിരിച്ചടക്കേണ്ടതില്ല!
ഇന്ത്യയില്‍ ഏറെ പ്രചാരമില്ലാത്ത ഒരു ധനകാര്യ സേവനമാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍. ഭവന വായ്‌പയ്‌ക്ക് നേര്‍വിപരീതമായ ധനകാര്യ സേവനമാണ് ഇത്. ഭവന വായ്‌പ ഭവനം പണയപ്പെടുത്തി എടുക്കുന്ന വായ്‌പയാണെങ്കില്‍ ഭവനം പണയപ്പെടുത്തി ഒരു സ്ഥിരം വരുമാനം തരപ്പെടുത്തുന്ന രീതിയാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍.
