യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈല്‍ ഫോണിലേക്കും പ്രതികള്‍ അയച്ചുകൊടുക്കുകയായിരുന്നു.