
സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഇനി മുതല്‍ തുറമുഖങ്ങള്‍ വഴി സഊദിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ചരക്ക് കണ്ടൈനറുകളുടെയും സൗജന്യ സ്റ്റോറേജ് ദിവസം അഞ്ചില്‍ നിന്നും 21 ദിവസമാക്കി ഉയര്‍ത്തി.