
ഇനി സാവകാശമില്ല : മൊറൊട്ടോറിയം കാലാവധി അവസാനിച്ചു,കുവൈത്തില്‍ ബാങ്കുകള്‍ വായ്പ തിരിച്ചു പിടിക്കുന്നു
വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി
വായ്പ എടുത്ത് അവധിക്ക് നാട്ടില്‍ പോയ അയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലായി
നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കുന്നത് അപ്രസക്തമാണ്. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്.
രാജ്യത്തെ വായ്പ്പാ മൊറട്ടോറിയം രണ്ടു വർഷത്തേക്കുകൂടി നീട്ടാൻ തയാറെന്നു കേന്ദ്ര സർക്കാർ.സുപ്രീംകോടതിയിലാണു കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.
കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനു പിന്നില്‍ ഒളിക്കുകയാണെന്ന് സുപ്രീംകോടതി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.