
ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനം: കൊച്ചിയെ നടുക്കിയ കൂട്ടബലാത്സംഗത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങള്‍
എട്ടാംക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടബലാത്സംഗത്തിരയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണം ശക്തമാക്കി പോലീസ്. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.