Tag: MOHAN LAL

ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹം ആഘോഷമാക്കാന്‍ ഒരുങ്ങി ലാല്‍

മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന്‍റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയും നിര്‍മ്മാതാവുമായ ആന്‍റണി പെരുമ്പാവൂരിന്‍റെ മകള്‍ വിവാഹിതയാവുന്നു. പാലാ നഗരസഭാ ചെയർമാനായിരുന്ന ജോസ് തോമസ് പടിഞ്ഞാറെക്കരയുടെ കൊച്ചുമകനാണ് ചലച്ചിത്ര നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിന്റെ മകളെ വിവാഹം ചെയ്യുന്നത് .

Read More »

ഏഷ്യാനെറ്റിന്റെ ഓണസമ്മാനമായി മോഹൻലാലിനൊപ്പം ” ലാലോണം നല്ലോണം “

കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ വിവിധകലാ പരിപാടികളുമായി എത്തുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള മെഗാഷോ “ലാലോണം നല്ലോണം ” ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് നൽകുന്ന ഓണസമ്മാനമാണ്. രാവണനും കുംഭകര്ണനും വിഭീഷണനുമായി വേഷപ്പകര്ച്ച നടത്തുന്ന നാടകം ” ലങ്കാലക്ഷ്മിയും

Read More »

താരസംഘടനയുടെ നിർവാഹക സമിതി യോഗം ആരംഭിച്ചു: യോഗസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

  താര സംഘടന എഎംഎംഎയുടെ നിർവാഹക സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. യോഗത്തിൽ താരങ്ങളുടെ പ്രതിഫല വിഷയമാണ് ചർച്ചയാകുന്നത്. മലയാള സിനിമ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് എഎംഎംഎ വൈസ് പ്രസിഡന്റ് കെബി ഗണേഷ് കുമാർ

Read More »