
ദുബായില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ശൈഖ് മുഹമ്മദിന്റെ കാരുണ്യം; ഒരുമാസത്തേക്ക് സൗജന്യ വിസ
ഒരു മാസത്തേക്ക് ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കും

ഒരു മാസത്തേക്ക് ടൂറിസ്റ്റ് വിസ സൗജന്യമായി പുതുക്കി നല്‍കും

ദുബായ്: കോവിഡ് കാലത്ത് വിവാഹം ലളിതമായി നടത്തിയ ദമ്പതികളെ തേടി എത്തിയത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ ആശംസാ കാര്‍ഡ്.