
അര്‍ണബിന് ജയിലില്‍ ഫോണ്‍ നല്‍കിയ സംഭവം; രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജയിലില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. അലിബാഗ് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ക്വാറന്റൈന്‍